ഗവ. എച്ച് എസ് കുറുമ്പാല/ഐ.ടി. ക്ലബ്ബ്

18:45, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

സ്കൂളിലെ ഐ ടി ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകുന്നു.വിദ്യാലയത്തിലെ മിക്ക കുട്ടികളും ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായത് കൊണ്ട് തന്നെ രണ്ട് ക്ലബ്ബിൻെറയും പ്രവർത്തനം ഏകോപിച്ചാണ് മുന്നോട്ട് പോകുന്നത്.അഭിരുചിയുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി അവർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകിവരുന്നു.അത് കൊണ്ട് തന്നെ സ്കൂൾ ശാസ്ത്രോത്സവങ്ങളിലും, ലിറ്റിൽ കെെറ്റ്സ് ക്യാമ്പുകളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് കഴിയുന്നു.

പ്രത്യേക പരിശീലനങ്ങൾ

സ്കൂൾ തല മത്സരങ്ങൾ നടത്തി വിവിധ മേഖലകളിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നു.അവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.

  • ഡിജിറ്റൽ പെയിൻറിംഗ്
  • മലയാളം ടെെപ്പിംഗ്
  • പ്രോഗ്രാമിംഗ്
  • ആനിമേഷൻ
  • ക്വിസ്
  • മൾട്ടി മീഡിയ പ്രസൻറ്റേഷൻ
  • വെബ് പേജ് ഡിസെെനിംഗ് .....