ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്പോർട്സ് ക്ലബ്ബ്
ദൃശ്യരൂപം
| Home | 2026-27 |

2024 സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടി സ്കൂളിന് അഭിമാനമായി 5 കുട്ടികൾ മീരാ ദേവി, അൽഫിയ, അഭേജ്യോതി, മല്ലിക ശിവാനി ഇവരാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്