ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ഗണിത ക്ലബ്ബ്

17:47, 29 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenaak (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ഗണിതത്തിനോട് താല്പര്യം വളർത്തുന്നതിനും പാഠപുസ്തകത്തിന് പുറത്തേക്ക് ഗണിതപഠനം വികസിപ്പിക്കുക, നേതൃപാടവം വളർത്തുക, പാഠ്യേതരപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ആത്മവിശ്വാസം ഉണ്ടാക്കുക തുടങ്ങി കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഗണിതക്ലുബ്ബ് പ്രവർത്തിച്ച് വരുന്നു

School Maths Fair 2023

സ്കൂൾ ശാസ്ത്രോത്സവത്തിനോടനുബന്ധിച്ച് ഗണിതശാസ്ത്രമേള നടത്തി.