ഉള്ളടക്കത്തിലേക്ക് പോവുക

ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''SCHOOL ANNUAL SPORTS -SPACE 2K23''' == ഇടത്ത്‌|ലഘുചിത്രം|499x499ബിന്ദു|annual sports meet ലഘുചിത്രം|321x321ബിന്ദു|sports day1 '''സെപ്തംബർ 20, 21 തീയ്യതികളിൽ സംഘടിപ്പിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

SCHOOL ANNUAL SPORTS -SPACE 2K23

annual sports meet
sports day1





സെപ്തംബർ 20, 21 തീയ്യതികളിൽ സംഘടിപ്പിച്ച സ്പോർട്സ് മീറ്റ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാമാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സി. പി ഹബീബ ബഷീർ ആശംസകൾ നേർന്നു സംസാരിച്ചു. കായിക അധ്യാപകൻ എം.സി ഇല്യാസ് സ്പോർട്സ് മീറ്റ് ഭംഗിയായി സംഘടിപ്പിക്കാനായി.