ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ആർട്‌സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.''' == ലഘുചിത്രം|'''പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.''' ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.

പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.


ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി