ഗവ.എൽ പി എസ് വിളക്കുമാടം

Schoolwiki സംരംഭത്തിൽ നിന്ന്
00:21, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-01-2017Asokank





ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ 6 )൦ വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . 1 947 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .

ഭൗതികസൗകര്യങ്ങള്‍

ആദ്യകാലത്തു ഏതൊരു സർക്കാർ സ്സ്കൂളും പോലെ വളരെ ദയനീയ അവസ്ഥായിലായിരുന്നു ഇതിന്റെ ഭൗതികസാഹചര്യ .എന്നാൽ നല്ലവരായ രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെട്ടു .മുൻവശത്തെ മതിലും കിണറും ചെറിയ അടുക്കളയും ഗേറ്റും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായി .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ( 1 ) ഭാസ്കരൻ നായർ ചാവടിയിൽ
 ( 2 )  സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ 

( 3 ) പി എൻ നാരായണമാരാർ ( 4 ) എം ജി ചിന്നമ്മ ( 5 ) സോമകുമാരൻ നായർ വരകപ്പള്ളിൽ ( 6 ) കൃഷ്ണൻ കുട്ടി കെ ആർ ( 7 ) വത്സമ്മ ഇ കെ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .
  1. കൊച്ചിൻ ദേവസം ബോർഡ് ചെയര്മാൻ ശ്രീ .ഭാസ്കരൻ നായർ .

വഴികാട്ടി

{{#multimaps:9.650085,76.740803 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_വിളക്കുമാടം&oldid=253580" എന്ന താളിൽനിന്ന് ശേഖരിച്ചത്