സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം
വിലാസം
പാലാരിവട്ടം

682025
,
എറണാകുളം ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഫോൺ9947574848
ഇമെയിൽstraphaelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU AF
പി.ടി.എ. പ്രസിഡണ്ട്സ്റ്റീഫൻ നാനാട്ട്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

പാലാരിവട്ടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ .


ആമുഖം

എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ കീഴിൽ പള്ളിയുടെ സ്കൂൾ ആയി സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1884 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .123 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു .

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി വരുന്നു.
  • കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ ചെലുത്തുന്നു.
  • ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
  • കുട്ടികൾക്ക് ആവശ്യമായ നല്ല ടോയ്‌ലറ്റ് സൗകര്യം ,
  • പ്ലേയ് ഗ്രൗണ്ട് ,
  • കുടിവെള്ള സൗകര്യം ,
  • വായനയ്ക്കായി മികച്ച ലൈബ്രറി
  • ,കമ്പ്യൂട്ടർ ലാബ് ,
  • കുട്ടികളുടെ പാർക്ക് ,
  • സ്മാർട്ട് ക്ലാസ് റൂം
  • വിദ്യാലയത്തോട് ചേർന്ന് എല്ലാ സൗകര്യത്തോടുകൂടി പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളും .
  • നൃത്ത പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീ .സുബ്രമണ്യ അയ്യർ
  • ശ്രീ .നാരായണ പിള്ള
  • ശ്രീമതി .കെ എസ് വിരോണി
  • ശ്രീ .സി. ടി. ജോർജ്ജ്
  • ശ്രീ .പി.എക്സ് .റാഫേൽ
  • ശ്രീമതി .കെ .ആർ .അനസ്താനിയ
  • ശ്രീമതി .കെ ജി .മറിയ ട്രീസ
  • ശ്രീമതി .ടി .എം .മറിയാമ്മ
  • ശ്രീമതി.എം.പി .ലീന
  • ശ്രീമതി.പി പി .സെലിൻ
  • ശ്രീമതി .പി .ജെ .റോസിലി
  • ശ്രീമതി.പി .ടി .മേരി ഗ്രേയ്സ്
  • ശ്രീമതി. ഇസബെല്ലാ വർഗീസ്
  • ശ്രീമതി. കെ .പി .കർമലി
  • ശ്രീമതി. ഇ. ആർ .സെലീന

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പലാരിവട്ടം മെട്രോ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( രണ്ട് കിലോമീറ്റർ)
  • തമ്മനം പള്ളിനട ബസ്സ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ.



Map