കെ എം എ യു പി എസ് ആരിക്കാടി

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11272 (സംവാദം | സംഭാവനകൾ)
കെ എം എ യു പി എസ് ആരിക്കാടി
വിലാസം
Arikady
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201711272




ചരിത്രം

കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്‍റെ ഗതകാല പ്രൌഡിയുടെ പ്രതീകമായി നില്‍ക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടല്‍ ക്കരയാലും രമണീയമായ സ്ഥലത്ത്കുംബോള്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ബ്രിട്ടീഷ് കാരുടെ കാലത്ത് 1936-ല്‍ പ്രാഥമിക വിദ്യാലയമായി എല്‍.പി വിഭാഗവും 1974-ല്‍ കുംബോള്‍ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികച്ച് നില്‍ക്കനാ‍ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ല്‍ യു.പി വിഭാഗത്തില്‍ ആറ് ക്ലാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടെയും ബാല്യകാലങ്ങള്‍ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കബ്യടര് ലാബ്
  • ശുചി മുറികള്
  • ബസ്
  • internet
  • പാചക ശാല
  • cooler & heater facility
  • മീററിങ് ഫാള്
  • പറാര്ഥന മുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ് ത്റ കളബ്
  • ഇംഗളീഷ് കളബ്
  • ഗണിത ക്ളബ്
  • വിദ്ധൃാരംഗം
  • കബൃൂട്ട൪ പഠനം
  • കലാ കായിക വിദൃാഭൃാസം
  • ഭാഷാ പഠന പ്റവ൪ത്തനം

മാനേജ്‌മെന്റ്

കൂംബോല് ജുമായത്ത് കമ്മററി

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കുംബള ------->ആരിക്കാടി ജംങ്ഷനില് നിന്നും പടിഞാ൪ ഭാഗം..........‍‍‍> കുബോല് വലിയ പള്ളി യുടെ അടുത്ത്
  • from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near JUMA MASJID
"https://schoolwiki.in/index.php?title=കെ_എം_എ_യു_പി_എസ്_ആരിക്കാടി&oldid=252948" എന്ന താളിൽനിന്ന് ശേഖരിച്ചത്