ജി.എച്ച്.എസ്. മീനടത്തൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 26 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS MEENADATHUR (സംവാദം | സംഭാവനകൾ) ('ചിത്രലേഖ ടീച്ചറുടെ നേതൃത്വത്തിൽ ആട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. സംഫണി എഫ്.എം. ചിത്രലേഖ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ഓരോ ദിവസവും ഓരോ ക്ലാസുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രലേഖ ടീച്ചറുടെ നേതൃത്വത്തിൽ ആട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. സംഫണി എഫ്.എം. ചിത്രലേഖ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.ഓരോ ദിവസവും ഓരോ ക്ലാസുകാരാണ് അര മണിക്കൂർ പരിപാടികൾ അവതരിപ്പിക്കുന്നത്.ഹൈസ്ക്കൂളിലെ 15 ക്ലാസുകാരും ഒന്നാം ഘട്ടത്തിലെ അവതരണം നടത്തുകയും യു.പി.ഒന്നാം ഘട്ടത്തിലെ അവതരണം ആരംഭിക്കുകയും ചെയ്തു.