വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25



2024 ജൂൺ മാസം സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

ജൂൺ 5 പാർസ്ഥിതി ദിനത്തിൽ മെംബർ അഷ്റഫ് വിപി വൃക്ഷത്തൈ നട്ടു ഉദ്ഘടനം ചെയ്തു

വായനാദിനം

വായനാദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ വായനാദിന ക്വിസ് ,അമ്മ വായന , വായനാ മത്സരം, പുസ്തക പരിജയ പെടൽ, വായന കുറിപ്പ് , മത്സരങ്ങൾ സങ്കടിപ്പിച്ചു

ഒരു ദിവസം ഒരു വാക്ക്

ലോക മയക്കുമരുന്ന് വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ കുട്ടിച്ചങ്ങല

ചാന്ദ്ര ദിന ക്വിസ് മത്സര വിജയികൾ