സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ഹൈസ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
-
സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴ
സ്കൂളിൽ 8, 9, 10 ക്ലാസുകളിലായി 20 ഡിവിഷനുകളാണുള്ളത്. ശ്രീ ജസ്റ്റിൻ മാത്യു സാർ ആണ് സേവനം അനുഷ്ഠിക്കുന്നു. കുട്ടികൾക്കായി NCC, SPC, സ്കൗട്ട് ആന്റ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, JRC, ADSU തുടങ്ങിയ സംഘടനകൾ പ്രവർത്തിക്കുന്നു.