കെ എം എ യു പി എസ് ആരിക്കാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11272 (സംവാദം | സംഭാവനകൾ) (ചരിത്രം)

ചരിത്രം

   കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ 

കാസറഗോഡിന്‍റെ ഗതകാല പ്രൌഡിയുടെ പ്രതീകമായി നില്‍ക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടല്‍ ക്കരയാലും രമണീയമായ സ്ഥലത്ത്കുംബോള്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

                ബ്രിട്ടീഷ് കാരുടെ കാലത്ത് 1936-ല്‍ പ്രാഥമിക വിദ്യാലയമായി എല്‍.പി വിഭാഗവും 1974-ല്‍ കുംബോള്‍

ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠ്യ പാഠ്യേതു വിഷയങ്ങളില്‍ മികച്ച് നില്‍ക്കനാ‍ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ല്‍ യു.പി വിഭാഗത്തില്‍ ആറ് ക്ലാസ്സുകളാണ് ഉള്ളത്.

             വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടെയും ബാല്യകാലങ്ങള്‍ ഈ സ്കൂളിലാണെന്നത്

ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു.

"https://schoolwiki.in/index.php?title=കെ_എം_എ_യു_പി_എസ്_ആരിക്കാടി&oldid=252286" എന്ന താളിൽനിന്ന് ശേഖരിച്ചത്