സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 19 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15371 (സംവാദം | സംഭാവനകൾ) (add more details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകപരിസ്ഥിതി ദിനം.

ജൂൺ 5 ന്, സെന്റ് ആന്റണീസ് എ.യു.പി. സ്കൂളിൽ വിപുലമായ പരിപാടികളോടെ ലോകപരിസ്ഥിതി ദിനം. ആചരിച്ചു.

വീടുകളിൽ വൃക്ഷത്തൈകൾ നടീൽ, പരിസ്ഥിതി ദിന ക്വിസ്സ് മത്സരം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ലോക ജനസംഖ്യാദിനം- 2021

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം

ബഷീർ അനുസ്മരണം-

  ഭാഷാക്ലബ്ബ് സ്കൂൾതല പരിപാടികൾ

ചാന്ദ്രദിനം....

ജൂലൈ 21,ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പർശത്തിന്റെ ആവേശമുണർത്തുന്ന ഓർമ്മ... കുട്ടികൾക്കായി ചിത്രരചന, കൊളാഷ് നിർമ്മാണം, ക്വിസ് മസരം....

ലഹരി വിരുദ്ധ ദിനം-2021

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം

സ്വാതന്ത്ര്യദിനം

സെന്റ്. ആന്റണിസ് എ. യു. പി സ്കൂൾ പഴൂരിൽ സ്വാതന്ത്ര്യദിനം കൊണ്ടാടി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്താൽ പരിപാടികൾ ആകർഷകമായി.

ഓസോൺ ദിനം

ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം

2024-25

ജൂലൈ 5 ബഷീർ ദിനാചരണം


    മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് ബഷീർദി നചരണം നടത്തപ്പെട്ടു. ചടങ്ങിൽ  ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.  സ്കൂൾ വിദ്യാർത്ഥി മാളവിക പി ബി ആഫ്രിക്കൻ തുമ്പികൾ എന്ന പുസ്തകത്തെ കുറിച്ചുള്ള ആസ്വാദനം കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. ബഷീർ ജീവചരിത്രം  കുട്ടികൾ അവതരിപ്പിച്ചു .ഏഴാം ക്ലാസുകാരുടെ  നേതൃത്വത്തിൽ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കരണവും അസംബ്ലിയിൽ അരങ്ങേറി. തുടർന്ന്  വിദ്യാരംഗം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കവിതാ സമാഹാരം മഴവില്ല് ക്ലബ് സെക്രട്ടറി കൺവീനർ ഹെന്ന ജോണി ഹെഡ്മാസ്റ്റർ ജോൺസൺ സാറിന് നൽകി പ്രകാശനം ചെയ്തു.