വർഗ്ഗം:2024-25

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 19 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17235 (സംവാദം | സംഭാവനകൾ) (Soumi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2517314 നീക്കം ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അനുരാധ തായാട്ട് ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകനും നടനുമായ ശ്രീ നൗഷാദ് ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ആട്ടവും പാട്ടും എന്നെ സെഷൻ നാടൻ പാട്ട് കലാകാരൻ ശ്രീ പ്രസാദ് വി.ഹരിദാസൻ നയിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ്.എം.സി.ചെയർമാൻ ശ്രീ. സതീഷ് അധ്യക്ഷനായി. എൻ എസ്. എസ്. കരയോഗം നൽകിയ പഠനോപകരണങ്ങൾ ശ്രീമതി വത്സലാ ഗോപിനാഥ് വിദ്യാലയത്തിന് കൈമാറി.

"2024-25" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 9 പ്രമാണങ്ങളുള്ളതിൽ 9 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:2024-25&oldid=2522374" എന്ന താളിൽനിന്ന് ശേഖരിച്ചത്