ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesanmaster (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
LK APTITUDE TEST 24-27 BATCH

പഠന പ്രവർത്തനങ്ങൾ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി ഈ സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ 7 വർഷങ്ങളായി ഈ വിദ്യാലയത്തിൽ ലിററിൽ കൈററ് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ശ്രീ പി.സതീശൻ കൈററ് മാസ്ററും ശ്രീമതി പ്രജിത എസ്സ് കൈററ് മിസ്ട്രസ്സുമാണ്.