ജി.യു.പി.എസ്. പത്തപ്പിരിയം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18578 (സംവാദം | സംഭാവനകൾ)


ജി.യു.പി.എസ്. പത്തപ്പിരിയം
വിലാസം
പത്തപ്പിരിയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201718578





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                 ഇരുണ്ട ഭുതകാലത്തിൻെറ ഇടനാഴിയിൽ വിദ്യയുടെ വെള്ളിവെളിച്ചം പ്രസരിപ്പിച്ച ഗുരു കെ.ശങ്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച കുടിപ്പള്ളിക്കൂടം താലൂക്ക് ബോർഡ് അംഗീകരിച്ചതോടെ എൽ.പി.സ്കൂളായി മാറുകയായിരുന്നു.1920-21 കാലഘട്ടത്തില്‍ പത്തപ്പിരിയം റോഡരിലെ വി.കെ.ശഹ്കരന്‍ നായരുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു .
               സ്കൂള്‍ പ്രവേശന രജിസ്ട്രറില്‍ ഒന്നാമത്തെ അഡ്മിഷന്‍ നമ്പറായി 1925 ഒക്ടോബര്‍ 23 ന് പ്രവേശനം നേടിയിരിക്കുന്നത് തുണ്ടത്ത് ജാനകി അമ്മയാണ്.രക്ഷിതാവ് കൃഷ്ണന്‍ക്കുട്ടി നായര്‍ ഇങ്ങനെ മാധവിക്കുട്ടി അമ്മയും പാറുക്കുട്ടി അമ്മയും കാളിയും കുഞ്ഞിപ്പെണ്ണം വള്ളിയും .....ആദ്യത്തെ പത്തു പേരും പെണ്‍കുട്ടികള്‍.തുടര്‍ന്ന് ഗണപതിയും ചക്കുവും ഗോവിന്ദന്‍ നായരും ആണ്ടിയും ചൂരക്കുന്നന്‍ മുഹമ്മദും അലവിയും.
              രേഖകളില്‍ കാണുന്ന ആദ്യ ഹെഡ്മാസ്റ്റര്‍ പി.കുഞ്ഞികൃഷ്ണന്‍ എഴുത്തച്ഛനാണ്.പത്തപ്പിരിയത്തുകാരനായ അദ്ദേഹം സ്കൂളില്‍ ആദ്യകാലത്തുതന്നെ അദ്ധ്യാപകനായിരുന്നു.ആദ്യത്തെ ഹെഡ്മാസ്റ്ററില്‍ നിന്നും ഇപ്പേഴത്തെ ഹെഡ്മാസ്റ്റര്‍ സുബ്രഹ്മണ്യന്‍.പാടുകണ്ണിയിലേക്കെത്തുമ്പോള്‍ 29 ഹെഡ്മാസ്റ്റര്‍​മാരുടെ പേരുവിവരം രേഖകളില്‍ കാണാം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

  • വിദ്യാരംഗം
  • സയന്‍സ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._പത്തപ്പിരിയം&oldid=251973" എന്ന താളിൽനിന്ന് ശേഖരിച്ചത്