സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഹലോ ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ഹലോ ഇംഗ്ലീഷ് എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഹലോ ഇംഗ്ലീഷ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Hello World Programme ന്റെ ഭാഗമായി ഓരോ ക്ലാസുകാർക്കും ഇംഗ്ലീഷ് പഠനം രസകരമാക്കാൻ അനുയോജ്യമായ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി അയച്ചു നൽകുകയും കുട്ടികൾ വീഡിയോ കണ്ട് പ്രവർത്തനങ്ങൾ വീഡിയോ ആയി ക്ലാസധ്യാപകർക്ക് അയച്ചു നൽകുകയും ചെയ്തു.


മാതാപിതാക്കളുടേയും കുട്ടികളുടേയും പൂർണ സഹകരണം ഉണ്ടായിരുന്നു. Hello World പരിപാടിയെ കുറിചുള്ള മാതാപിതാക്കളുടേയും കുട്ടികളുടേയും പ്രതികരണം വ്യക്തമാക്കുന്ന   വീഡിയോ സ്ക്കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു.

അനൗൺസ്മെൻറ്