സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/യുവജനോത്സവം

15:19, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/യുവജനോത്സവം എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/യുവജനോത്സവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുവജനോത്സവം - "കളിയാട്ടം"

വിദ്യാലയത്തിലെ എല്ലാം കുട്ടികളുടെയും കലാപരമായ വാസനകളും സർഗവാസനകൾ ഉം വികസിപ്പിക്കുന്നതിനായി ജൂലൈ മാസം 28 ആം തീയതി മുതൽ ആഗസ്റ്റ് 4 വരെ യുവജനോത്സവം മത്സരങ്ങൾ നടത്തി. എല്ലാ കുട്ടികളെയും പങ്കെടുക്കുന്നതിനായി ഒരു കുട്ടിക്ക് 3 മത്സരങ്ങൾ വരെ പങ്കെടുക്കാം എന്ന് ഒരു നിബന്ധനയും ഉണ്ടായിരുന്നു... പരിപാടികൾ ഓൺലൈനായി തന്നെ സംഘടിപ്പിക്കപ്പെട്ടു.