എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/അറബിക്ക് ക്ലബ്ബ്/2024-25

15:11, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


അലിഫ് അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനവും അറബിക് ടാലൻ്റ് ടെസ്റ്റും നടന്നു

കുറ്റിക്കോൽ എ.യു.പി സ്കൂളിലെ 2024-25 വർഷത്തെ അലിഫ് അറബിക് ക്ലബ്ബിൻ്റെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കെ ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.

അറബിക് അധ്യാപകൻ ശ്രീ. ഹക്കീം മാസ്റ്റർ ആമുഖ ഭാഷണം നടത്തി.

OMR മാതൃകയിൽ അറബിക് ടാലൻ്റ് ടെസ്റ്റ് നടത്തി വിജയികളെ കണ്ടെത്തി.