ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഓരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12525wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
pravesanolsavam
Inaguration

2024-25 വർഷത്തെ പ്രവേശനോത്സവം പ‍‍ഞ്ചായത്ത് അംഗം ഗീത എം പി ഉദ്ഘാടനം ചെയ്തു.

2024-25 Paristhithidinam
Vayanadinam

ഓരി എ എൽ പി സ്കൂളും ഓരി വള്ളത്തോൾ സ്മാരകവായനശാലയും ചേർന്ന് വായനാദിനം ആഘോഷിച്ചു.പു.ക.സ ചെറുവത്തൂർ ട്രഷറർ സന്ദീപ് ഉദ്ഘാടനം ചെയ്തു.

വായനശാലയിലേക്കുള്ള യാത്ര
വായനാദിനത്തോടനുബന്ധിച്ച് ഓരി വള്ളത്തോൾ സ്മാരക വായനശാലയിൽ
പിറന്നാൾ സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്നു
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം നാറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ (HM ജി യു പി എസ് പിലിക്കോട്)