ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സ്കൂൾവിക്കി ക്ലബ്ബ്

19:01, 12 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shee (സംവാദം | സംഭാവനകൾ) ('2024 -25 അധ്യായന വർഷത്തിൽ ജൂലൈ ഒന്നാം തീയതി സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് സ്കൂൾ വിക്കി ക്ലബ് രൂപീകരിച്ചത്. സ്കൂൾ വിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2024 -25 അധ്യായന വർഷത്തിൽ ജൂലൈ ഒന്നാം തീയതി സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് സ്കൂൾ വിക്കി ക്ലബ് രൂപീകരിച്ചത്. സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിക്കുന്നതിന് മുമ്പ് സ്കൂൾ വിക്കിയിലേക്കുള്ള എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്തിരുന്നത് ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സ് ആയിരുന്നു.