തൃക്കോത ഗവ എൽ പി എസ്
തൃക്കോത ഗവ എൽ പി എസ് | |
---|---|
വിലാസം | |
തൃക്കോതമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 33368 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് കോട്ടയം വരെ പോകേണ്ടിയിരുന്ന തന്റെ നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ തൃക്കോതമംഗലം മണലും ഭാഗത്ത് മാളികയിൽ വീട്ടിൽ ശ്രീ പോത്തൻ അവിര തനിക്കു പിതാവിൽ നിന്നും പിതൃസ്വത്തായി ലഭിച്ച വസ്തുവകകളിൽപെട്ട മനോഹരമായ പുല്ലിട്ടകാലാ പുരയിടത്തിന്റെ 65 സെന്റ് സ്ഥലത്ത് നിർമ്മിച്ച ഓട് മേഞ്ഞ കെട്ടിടത്തിൽ കൊല്ലവർഷം 1082 -)0 ആണ്ട് ഇടവ മാസം 28 -)0 തീയതി ആരംഭിച്ചതാണ് തൃക്കോത ഗവ: എൽ പി സ്കൂൾ. കാറ്റിലും അഗ്നിബാധയിലും പെട്ട് സ്കൂൾ കെട്ടിടം രണ്ടുപ്രാവശ്യം നാമാവശേഷമായിട്ടും തന്റെ മാളിക വീടിന്റെ ചാവടിയിലും രണ്ടാം നിലയിലുമായി ക്ലാസ്സുകൾ നടത്തി അധ്യയനത്തിന് വിഘ്നം വരാതെ സൂക്ഷിച്ചു.കൊല്ലവർഷം 1095-)0 ആണ്ട് കർക്കിടകം 25 ന് ശ്രീ അവിര സ്കൂൾ സർക്കരിലേക്ക് തീറാധാരമായി നൽകി. 2012-13 അധ്യയന വർഷം സർക്കാർ അംഗീകൃത പ്രീ-പ്രൈമറി ആരംഭിച്ചതോടുകൂടി വിദ്യാർഥികളുടെ എണ്ണത്തിൽ ആനുപാതികമായ വർദ്ധനവുണ്ടായി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.537303,,76.573666| width=800px | zoom=16 }}