(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കൊരു കരുതൽ
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകീടേണം
തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടേണം
കൂട്ടമായി പൊതു സ്ഥലത്തു
ഒത്തു ചേരൽ നിർത്തിടേണം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടാം
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചീടും