സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ

18:22, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22681 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
വിലാസം
മണലൂര്‍
സ്ഥാപിതംഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍ വെസ്റ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201722681





ചരിത്രം

കേരളത്തിലെ പ്രഥമ ഏതദേശിയ സന്യാസിനി സമൂഹമായ കർമലീത്താ സന്യാസിനി സമൂഹത്തിന്റെ കീഴിലുള്ള സന്യാസിനികളാണ് 1905 ഫെബ്രുവരിയിൽ വി. അമ്മ ത്രേസ്യായുടെ നാമധെയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാല വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. നാലര ക്ലാസ്സു വരെയാണ് ആൺകുട്ടികൾ പഠിച്ചിരുന്നത്. 1950 ലാണ് യു പി സ്കൂളിനുള്ള അംഗീകാരം ലഭിച്ചത്. ഉപജില്ലാ, ജില്ലാ കലാകായിക പ്രവർത്തി പരിചയ മേളകളിൽ ഈ വിദ്യാലയം എടുത്തുപറയത്തക്ക നേട്ടം കൈവരിച്ചു വരുന്നു. ഡി സി എൽ, മാത്‍സ് ടാലെന്റ് ടെസ്റ്റ്, ചോയ്സ് സ്കോളർഷിപ്, ചോക്ലേറ്റ് ക്വിസ് തുടങ്ങിയ സ്കോളർഷിപ് പരീക്ഷകളിലെല്ലാം ഈ വിദ്യാലയം മിക്ക വർഷങ്ങളിലും ക്യാഷ് പ്രൈസും മെഡലുകളും വാങ്ങുന്നു. പഠന പവർത്തനങ്ങൾക്കു പുറമെ കമ്പ്യൂട്ടർ, പാട്ട്, ഡാൻസ്, സ്പോക്കൺ ഇംഗ്ലീഷ്, അബാക്കസ് എന്നിവയിലെല്ലാം പ്രേത്യേക പരിശീലനം നൽകി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി