ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രോഗ്രാം ഓഫീസർ സന്ദീപ് എൻ നായർ

പ്രോഗ്രാം ഓഫീസർ നിജ എസ്സ്

ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂളിൽ 5(k)Girls Bn changanacherry ടെ കീഴിൽ 100 കേഡറ്റുകൾ അടങ്ങുന്ന ഒരു NCC ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ആദ്യത്തെ പ്രവർത്തനം ജൂൺ 5 പരിസ്ഥിതി ദിനം വളരെ നല്ല രീതിയിൽ നടത്തി.Second year Cadets പരിസ്ഥിതി ദിന റാലിയിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിന് പുറത്തെ റോഡ് ക്ലീൻ ചെയ്തു. ഈ അധ്യയന വർഷത്തെ First year ന്റെ Enrollment 19 /6 /24 ൽ നടന്നു.ജൂൺ 21ന് Yoga day ആചരിച്ചു. അന്നേ ദിവസം കേഡറ്റുകളെ വിവിധ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. പ്രധാനപ്പെട്ട ദിനങ്ങൾ വളരെ നല്ലരീതിയിൽ NCC  Cadets ആചരിക്കുന്നു.

NCC പരേഡ്


NCC പരേഡ്
പരിസ്ഥിതിദിനറാലി
പരിസ്ഥിതിദിനറാലി