ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./നാഷണൽ കേഡറ്റ് കോപ്സ്
എൻ സി സി
പ്രോഗ്രാം ഓഫീസർ സന്ദീപ് എൻ നായർ
പ്രോഗ്രാം ഓഫീസർ നിജ എസ്സ്
ഇത്തിത്താനം ഹയർസെക്കൻഡറി സ്കൂളിൽ 5(k)Girls Bn changanacherry ടെ കീഴിൽ 100 കേഡറ്റുകൾ അടങ്ങുന്ന ഒരു NCC ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ആദ്യത്തെ പ്രവർത്തനം ജൂൺ 5 പരിസ്ഥിതി ദിനം വളരെ നല്ല രീതിയിൽ നടത്തി.Second year Cadets പരിസ്ഥിതി ദിന റാലിയിൽ പങ്കെടുത്തു. തുടർന്ന് സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിന് പുറത്തെ റോഡ് ക്ലീൻ ചെയ്തു. ഈ അധ്യയന വർഷത്തെ First year ന്റെ Enrollment 19 /6 /24 ൽ നടന്നു.ജൂൺ 21ന് Yoga day ആചരിച്ചു. അന്നേ ദിവസം കേഡറ്റുകളെ വിവിധ യോഗാസനങ്ങൾ പരിശീലിപ്പിച്ചു. പ്രധാനപ്പെട്ട ദിനങ്ങൾ വളരെ നല്ലരീതിയിൽ NCC Cadets ആചരിക്കുന്നു.