ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 7 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthirumeni (സംവാദം | സംഭാവനകൾ) ('ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച് സ്കൂളിന്റെ സുവർണജൂബിലി ഉദ്‌ഘാടനം ബഹു .എം എൽ എ ശ്രീ ടി ഐ മധുസൂദനൻ നിർവഹിച്ചു .പ്രസ്തുത പരിപാടിയിൽ എസ്‌ എസ്‌ എൽ സി ,എൻ എം എം എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച് സ്കൂളിന്റെ സുവർണജൂബിലി ഉദ്‌ഘാടനം ബഹു .എം എൽ എ ശ്രീ ടി ഐ മധുസൂദനൻ നിർവഹിച്ചു .പ്രസ്തുത പരിപാടിയിൽ എസ്‌ എസ്‌ എൽ സി ,എൻ എം എം എസ് ,യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു .ഈ വർഷം അഞ്ചാം തരത്തിൽ പ്രവേശനം നേടിയ കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണവും നടന്നു