മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എംഎൽഎ വടകര

 

2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു.

<color=blue>സ്കൂൾതല ആദരവ്