ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.155 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.

logo of little kites
logo of little kites
34024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34024
യൂണിറ്റ് നമ്പർLK/34024/2018
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ആരിഫ് വി. എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ
അവസാനം തിരുത്തിയത്
03-07-202434024alappuzha

രക്ഷകർതൃ സംഗമം

 

2024 2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് പദ്ധതി എന്താണ് എന്നും അതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ ഗേറ്റ് മാസ്റ്റർ ആരിഫ് വി എ സംസാരിച്ചു. തുടർന്നു ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ പ്രിയ ബൈക്കിൾ ക്ലാസുകൾ എപ്രകാരമാണ് കുട്ടികൾക്ക് നൽകുന്നത് എന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ എങ്ങനെ ഏറ്റെടുത്ത നടപ്പാക്കും എന്നും വിശദീകരിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി ലക്ഷ്മി യു ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.ജൂലൈ മൂന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച യോഗം അഞ്ചുമണിക്ക് അവസാനിച്ചു.