| സ്ഥലപ്പേര്= നടക്കാവ്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17240
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 10
| സ്ഥാപിതവര്‍ഷം= 1914
| സ്കൂള്‍ വിലാസം= ഈസ്റ്റ് നടക്കാവ് ജി.യു.പി.സ്കൂള്‍,എരഞ്ഞിപ്പാലം,കോഴിക്കോട്................
| പിന്‍ കോഡ്= .673006............
| സ്കൂള്‍ ഫോണ്‍= 8891484838.........................
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| സ്കൂള്‍ ഇമെയില്‍= eastnadakkavegups..........@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി
| പഠന വിഭാഗങ്ങള്‍2=യു.പി
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം=32
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം=8 ......
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=....ഷീല റോഡ്രിഗ്സ് സി.വി....................
| പി.ടി.ഏ. പ്രസിഡണ്ട്=.രാജുറാം ആര്‍.കെ...................
| സ്കൂള്‍ ചിത്രം= 17240schoolphoto.jpg
}}
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1914-ൽ സിഥാപിതമായി.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.ഈ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു.അന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങള്‍ ഇല്ലായിരുന്നു. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.