ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
2022-23 വരെ | 2023-24 | 2024-25 |
എസ് പി സി പ്രവർത്തനങ്ങൾ 2024-25
27/6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് SPCജൂനിയർ ബാച്ച് ഷിബു സർ ഉദ്ഘാടനം നിർവഹിച്ചു
HM അശോക് കുമാർ സർ സ്വാഗതം ആശംസിച്ചു പ്രിൻസിപ്പാൾ കൃഷ്ണൻ സർ അധ്യക്ഷം വഹിച്ചു PTA പ്രസിഡണ്ട് സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു
CPO ചടങ്ങിന് നന്ദി പറഞ്ഞു
-
Inauguration