കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 2 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്ര ക്ലബ് .ഈ ക്ലബ്ബിലൂടെ കുട്ടികൾ ലഘുപരീക്ഷണങ്ങൾ ചെയ്യുന്നു. ചുറ്റുപാടുമുള്ള വസ്തുക്കളെ നിരീക്ഷിച്ചു കുറിപ്പുകൾ തയ്യാറാക്കുന്നു. ചാന്ദ്രദിനം ,ശാസ്ത്രദിനം ,ഓസോൺദിനം .പരിസ്ഥിതിദിനം തുടങ്ങിയ ദിനങ്ങളിൽ പതിപ്പുകൾ ക്വിസുകൾ പ്രസംഗങ്ങൾ എന്നിവ നടത്തുന്നു.