ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/വിജയമോഹൻ. എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41409 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂർവ വിദ്യാർത്ഥിയായ ഡോ. വിജയമോഹനെ അനുമോദിക്കുന്നു

പ്രാക്കുളം ഗവ എൽ.പി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി. സീനിയർ കൺസൾട്ടന്റായി ഓർത്തോ , ആസ്റ്റർ മെഡിസിറ്റി, കൊച്ചിയിൽ ജോലി ചെയ്യുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും ബറോഡയിൽ നിന്ന് ഗോൾഡ് മെഡലോടെ എം.ഡി ബിരുദവും നേടി. ഏറ്റവുമധികം മുട്ടു മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി ശ്രദ്ധേയനായി. ഇന്ത്യയിലെ മികച്ച ഓർത്തോപീഡിക് സർജനുള്ള പുരസ്കാരം നേടി.[1]

അവലംബം