കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സ്കൗട്ട്&ഗൈഡ്സ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 1 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (' == '''2023 -24 പ്രവർത്തനങ്ങൾ''' == === അന്താരാഷ്ട്ര യോഗ ദിനം === ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു ലഘുചിത്രം അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2023 -24 പ്രവർത്തനങ്ങൾ

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂൾ അസംബ്ലിയിൽ യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും ഗൈഡ്സ് വിദ്യാർത്ഥിനികൾക്ക് സൂര്യനമസ്കാരം പഠിപ്പിക്കുകയും ചെയ്തു. ഇതിലൂടെ കുട്ടികൾക്ക് അവരുടെ ആത്മവിശ്വാസം വർധിക്കാനും, ശാരീരിക ആരോഗ്യവും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും സാധിക്കും. ഈ ക്ലാസിനു ശേഷം വളരെ നല്ല പ്രതികരണം പ്രതികരണം ആയിരുന്നു കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടായത്.