എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിതാഭിരുചിയും, ഗണിതത്തിൽ താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിതാഭിരുചിയും, ഗണിതത്തിൽ താത്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഗണിതത്തോട് കുട്ടികൾക്കുള്ള മുൻധാരണകൾ മാറ്റി അവർക്ക് ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും, ഗണിത മേളകളിൽ അവരുടെ കഴിവുകൾ മാറ്റുരക്കാനും, പുറംലോകത്തെ അറിയിക്കാനും ക്ലബ് പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു.ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ചു സെമിനാറുകൾ, ക്വിസ് മത്സരം, ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർടികൾ, പസിൽ ഗെയിമുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്.