ഉള്ളടക്കത്തിലേക്ക് പോവുക

എം എ എം യു.പി.എസ് വിളക്കാംതോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Celinthomas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Yearframe/Header}}

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


<gallery>

47344-environmentalday2024-1.jpg|തെെ നടീൽ

47344-environmentalday2024-2.jpg|വിവിധ പ്രവർത്തനങ്ങൾ

<gallery>

Environmental Day - Activities
Environment day - Tree plantation

പരിസ്ഥിതി ദിനം ആചരിച്ചു.

വിളക്കാം തോട് എം.എ എം.യു.പി.സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രത്യേക അസംബ്ലിയിൽ സ്കൂൾ മാനേജർ Fr.ജോസഫ് താണ്ടാം പറമ്പിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ഒയിസ്ക ഇൻ്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ വനിത വിംഗ് അംഗങ്ങൾ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി പരിപാടികൾക്ക്ഹെഡ്മിസ്ട്രസ്  സെലിൻ തോമസ് അധ്യാപകരായ സോളമൻസെബാസ്റ്റ്യൻ, ബിൻസ് പി. ജോൺ അനിൽ ജോൺ, ഗീതു ജോസ് എന്നിവർ നേതൃത്വം നല്കി.