എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് 2024-27 {{Infobox littlekites

|സ്കൂൾ കോഡ്=16042
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ= 	LK/2018/16042
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=നാദാപുരം
|ലീഡർ=സുദേവ് സുനിൽ
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൽ മനാഫ് ടി ബി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ വി പി
|ചിത്രം=   
|ഗ്രേഡ്=

ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 13ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 157 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി.