ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പന്നിപ്പാറ/ഒപ്പത്തിനൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

ലക്ഷ്യങ്ങള്‍

   * എല്ലാ കുട്ടികളെയും ഗണിതം, മലയാളം, ഇംഗ്ലീഷ് ഇവയിൽ അടിസ്ഥാന ശേഷിയുള്ളവരാക്കി മാറ്റൽ
   *     മാർച്ച് 2017 ഓടെ വിദ്യാലയത്തിലെ മുഴുവ³ കുട്ടികളെയും അടിസ്ഥാന വിഷയങ്ങളിൽ ശരാശരി നിലവാരത്തിലെങ്കിലും എത്തിക്കൽ
   *     പ്രത്യേക മൊഡ്യൂÄ പുസ്തകം ഓരോ കുട്ടിക്കും
   *     വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ക്ലാസുകÄ
   *     ടീം ടീച്ചിംഗ്
   *     പ്രത്യേക ബാച്ചുകÄ ഓരോ ക്ലാസിനും
   *     3 മുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്
   *     നിരന്തര വിലയിരുത്തൽ, കൈത്താങ്ങ് പരിഹാര ബോധനം
   *     COUNCILING ക്ലാസുകÄ
   *     രക്ഷിതാക്കളുടെ മീറ്റിംഗുകÄ
   *     രാത്രി സമയങ്ങളിൽ Special Cornner PTA കÄ
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

കുഞ്ഞി പ്രാതൽ

ലക്ഷ്യങ്ങൾ

   * വിശപ്പില്ലാതെ പഠനം
   *  ഗുണമേന്മയുള്ള പഠനത്തിന് ആരോഗ്യമുള്ള ശരീരവും മനസും
   *  രാവിലെ 11.30നു LP ക്ലാസിലെ കുട്ടികÄക്ക് പോഷക സമൃദ്ധന്മായ നെല്ലുക്കുത്തരി കഞ്ഞി,ഗോതമ്പുനുറുക്ക് കഞ്ഞി



മികവുറ്റ ലൈബ്രറി

ശുദ്ധജല വിതരണ പദ്ധതി


സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍

പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക

ശുദ്ധജല വിതരണം ഉറപ്പുവരുത്തുക