സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല

15:49, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)

................................

സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Pvp




ചരിത്രം

ചരിത്രം ഫ്രാൻസിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മാനേജ്‌മെന്റ് എറണാകുളം പ്രോവിൻസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്‌സ് യു. പി. സ്ക്കൂൾ 59 വർഷം പിന്നിട്ടു. വിദ്യാഭ്യാസത്തിന്റെ പൂർണതയിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപാദത്തിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ജീവിതവിജയത്തിന് അടിത്തറപാകുവാൻ ഈ വിദ്യാലയത്തിനു സാധിക്കുന്നു. കൊച്ചി നഗരത്തിനൊരു വഴിവിളക്കായി നിലകൊള്ളുന്ന ഈ വിദ്യാലയംകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ നിസ്തുല സേവനം കാഴ്ചവച്ചു വരുന്നു. ഒരു കുടുംബാന്തരീക്ഷം പുലർത്തിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. 1957 ൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിൽ ആരംഭിച്ച വിദ്യാക്ഷേത്രം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്കു മരിച്ചവരും, ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ പ്രയത്നവും, നിതാന്തപരിശ്രമവും, നിഷ്കളങ്കവും,നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}