ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2023-24

സ്കൂൾ പ്രവേശനോത്സവം ..അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു.