എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24

21:32, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (' ==പ്രവേശനോത്സവം 2023-24== സ്കൂൾ പ്രവേശനോത്സവം ..അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം 2023-24

സ്കൂൾ പ്രവേശനോത്സവം ..അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് കുട്ടികൾ എത്തുകയായി സ്കൂൾ പ്രവേശനോത്സവം സിനിമ പിന്നണി ഗായകനായ ഉന്മേഷ് പൂങ്കാവ് നിർവഹിക്കുന്നു. വാർഡ് മെമ്പർ ശ്രീ രഞ്ജിത് അധ്യക്ഷത വഹിച്ചു.