ജി എൽ പി എസ് പൈങ്ങോട്/പ്രവർത്തനങ്ങൾ/2024-25

18:13, 26 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434 (സംവാദം | സംഭാവനകൾ) ('പകരം=പ്രവേശനോത്സവം 2024|ലഘുചിത്രം|പ്രവേശനോത്സവം 2024 PTA  പ്രസിഡന്റ്ശ്രീമതി സിൽജ ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

PTA  പ്രസിഡന്റ്ശ്രീമതി സിൽജ ശ്രീനിവാസൻ്റെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലുർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി ഉണ്ണികൃഷ്‍ണൻ കുറ്റിപ്പറമ്പിൽ ഈ  വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു.

പ്രവേശനോത്സവം 2024
പ്രവേശനോത്സവം 2024

മാതൃസംഗമം പ്രസിഡന്റ് ധന്യ നിവിൽ , SMC ചെയർമാൻ സുമിത്ര , OSA  പ്രസിഡന്റ് നന്ദൻ മാസ്റ്റർ ,എന്നിവർ ആശംസകൾ നേർന്നു . മധുരം വിതരണം  ,പഠനോപകരണ  വിതരണം  ഉണ്ടായിരുന്നു .നവാഗതകർക്ക് തൊപ്പി നൽകി സ്വീകരിച്ചു .കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു . ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.CRC കോ - കോഡിനേറ്റർ

ഡോളി ടീച്ചർ സ്കൂൾ സന്ദർശിച്ചു