ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി

14:35, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23217 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എൽ പി എസ് ഈസ്റ്റ് ചാലക്കുടി
വിലാസം
ചാലക്കുടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201723217




ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന യാഗശാലകളുടെ നാടായ ശാലകൂടിയിൽ നിന്നും പരിണാമപെട്ടുണ്ടായ നാമമാണ് ചാലക്കുടി എന്നത് .രണ്ടാം ചേര സാമ്രാജ്യ കാലത്ത് പാഠശാലകൾ ഇവിടെ ധാരാളമായി ഉണ്ടായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ചാലക്കുടി ഏറെ നിലവാരം പുലർത്തിയിരുന്നു.ചാലക്കുടിയിലെ ആദിമ ക്രൈസ്തവർ എ ഡി600 ൽ ആദ്യ ദേവാലയവും 1895ൽ അതിനോട് ചേർന്ന് ഒരു പെൺ പള്ളിക്കൂടവും ആരംഭിച്ചു.കാലാന്തരത്തിൽ ഈ സ്‌കൂൾ സർക്കാർ ഏറ്റെടുക്കുകയാണുണ്ടായത്. 1906മുതൽ ഇത് ഒരു മിശ്രിത വിദ്യാലയമെന്ന നിലയിൽ പ്രവർത്തിച്ചു. 1968ൽ ഇത് ഹൈ സ്‌കൂൾ ആക്കി. പിന്നീട് 1975ൽ 1മുതൽ 4 വരെ ക്ളാസുകൾ വേർതിരിച്ച് ഇന്നത്തെ ഗവ.എൽ.പി.സ്‌കൂൾ ഈസ്റ്റ് ചാലക്കുടി ആയി തീർന്നു

ഭൗതികസൗകര്യങ്ങള്‍

ഭൗതീക സാഹചര്യങ്ങൾ എല്ലാം തന്നെ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് കുട്ടികൾക്കുള്ളപഠനപ്രിക്രിയകളെല്ലാം നിർവഹിക്കാൻ സാധ്യതകളുണ്ട്.കംപ്യുട്ടർ, ഇന്റർനെറ്റ് സൗകര്യം,ശുചിയായമൂത്രപ്പുരകളും കക്കൂസുകളും ,ഭക്ഷണശാല ,ആവശ്യമായ ഇരിപ്പിടങ്ങൾ ,കുടിവെള്ളസൗകര്യം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ്പോക്കൺഇംഗ്ലീഷ് ,ഹിന്ദി പഠനം, വിദ്യാരംഗം കലാസാഹിത്യവേദി ,ബാലസഭാ, ഹെൽത്ത് ക്ലബ്

മുന്‍ സാരഥികള്‍

ഫ്രാൻസിസ് സിമെതി ----1994 മുതൽ 1997വരെ പി.വി.മണി -----1997 മുതൽ2003 വരെ സ്വർണലത ------2003 മുതൽ 2004വരെ കെ ശാരദ ------------- 2004മുതൽ 2005വരെ കെ.സുധാകരൻ ----2005 മുതൽ 2007വരെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വൈദ്യരത്നം ശ്രീ രാഘവൻ തിരുമുൽപ്പാട് ,ശ്രീ കലാഭവൻ മണി

==നേട്ടങ്ങൾ .അവാർഡുകൾ.==2002 ൽ ചാലക്കുടി ഉപജില്ലയിലെ ബെസ്‌റ് എൽ.പി.സ്‌കൂൾ അവാർഡിന് അർഹമായി . തുടർച്ചയായി 2002മുതൽ20011വരെഎൽ.എസ്.എസ്.സ്‌കോളർഷിപ്പുകൾലഭിച്ചിരുന്നു. പാഠ്യേതരരംഗങ്ങളിൽ മികവുപുലർത്തുന്ന വിദ്യാലയമാണിത്

വഴികാട്ടി