2022-23 വരെ2023-242024-25


2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</a>< /big>

സ്റ്റാഫ് മീറ്റിങ്

29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.

പ്രവേശനോത്സവം - ജൂൺ 3 2024

പരിസ്ഥിതി ദിനം - ജൂൺ 5 2024

ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024

പെരുന്നാൽ ആഘോഷം - ജൂൺ 15 2024

വായനാ ദിനം - ജൂൺ 19 2024

ലോക യോഗാ ദിനം - ജൂൺ 21 2024

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 3 2024