കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18566 (സംവാദം | സംഭാവനകൾ)

എറ്റവും പഴക്കം ചെന്ന വിദ്യാലയമാണിത്.1927ല്‍ എടവണ്ണയിലെ മുണ്ടെങരയില്‍ ആരംഭിചു.എടവണ്ണ ഒതായി റൂട്ടില്‍ സീതിഹാജി പാലതിനരികില്‍ 1 കിലൊമീറ്റരിനുള്ളില്‍ 10സെന്റ് ഭൂമിയിലണു മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡ് അഞ്ചാം ക്ലാസ്സൊടുകൂടി 1927ല്‍ ആരംഭിച്ച വിദ്യാലയമാണിത്.