പ്രമാണം:A pilgrimage in the memories of Basheer....jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc36060 (സംവാദം | സംഭാവനകൾ) (ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ്‌ അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 133 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ്‌ അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:16, 25 ജൂൺ 202415:16, 25 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (133 കെ.ബി.)Sitc36060 (സംവാദം | സംഭാവനകൾ)ബഷീർ സ്മരണകളിൽ ഒരു തീർത്ഥ യാത്ര... കട്ടചിറ ജോൺ എഫ് കെന്നഡി സ്കൂളിലെ സീഡ് ജീവന ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിന യാത്ര നടത്തി.തലയോലപ്പറമ്പ് ബഷീർ സ്മാരകത്തിലേക്കാണ് ക്ലബ്‌ അംഗങ്ങളും അധ്യാപകരും PTA അംഗങ്ങളും യാത്ര നടത്തിയത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ,സുഹറ,മജീദ്, ബഷീർ,ഒറ്റക്കണ്ണൻ,നാരായണി,പോക്കർ എന്നിവരെപോലെ വേഷം ധരിച്ചാണ് കുട്ടികൾ സ്മാരകത്തിലെത്തിയത്.അദ്ദേഹത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചാമ്പമരത്തിനു സമീപം നിന്നതും മറ്റും കുട്ടികൾക്ക് പുതു അനുഭവമായി

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:A_pilgrimage_in_the_memories_of_Basheer....jpg&oldid=2505413" എന്ന താളിൽനിന്ന് ശേഖരിച്ചത്