പ്രമാണം:Samrudham program.jpg
![പ്രമാണം:Samrudham program.jpg](/images/thumb/5/54/Samrudham_program.jpg/800px-Samrudham_program.jpg?20240625094120)
പൂർണ്ണ വലിപ്പം (960 × 540 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 120 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ജീവനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമൃദ്ധം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം നടത്തി.25 കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളാണ് സീഡ് സമാഹരിച്ച് നൽകുന്നത്.മാനേജർ മായ ശ്രീകുമാർഹെഡ്മിസ്ട്രസ് മായ കെ പി പ്രിൻസിപ്പൽ മിനി വിശ്വനാഥ് PTA അംഗങ്ങൾ ഷാജി ജാഫർ, അനിൽ കാപ്പിൽ അധ്യാപിക ഗായത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പറായ എസ് അജോയ്കുമാർ കിറ്റുകൾ വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:11, 25 ജൂൺ 2024 | ![]() | 960 × 540 (120 കെ.ബി.) | Sitc36060 (സംവാദം | സംഭാവനകൾ) | ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ജീവനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമൃദ്ധം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം നടത്തി.25 കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളാണ് സീഡ് സമാഹരിച്ച് നൽകുന്നത്.മാനേജർ മായ ശ്രീകുമാർഹെഡ്മിസ്ട്രസ് മായ കെ പി പ്രിൻസിപ്പൽ മിനി വിശ്വനാഥ് PTA അംഗങ്ങൾ ഷാജി ജാഫർ, അനിൽ കാപ്പിൽ അധ്യാപിക ഗായത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പറായ എസ് അജോയ്കുമാർ കിറ്റുകൾ വിതരണം ചെയ്തു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.