വി.എച്ച്.എസ്.എസ്. കരവാരം/നാഷണൽ കേഡറ്റ് കോപ്സ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
എൻ സി സി സെലക്ഷൻ 2024 -2025

എൻ സി സി സെലക്ഷൻ 2024 -2025

എൻ.സി.സി കൺവീനർ ശ്രീ.അൻഷാദിന്റെ നേതൃത്വത്തിൽ വൺ കേരള ബറ്റാലിയൻ എൻ.സി .സി, വർക്കലയൂണിറ്റിന്റെ കീഴിലുള്ള എൻ.സി.സി യൂണിറ്റിന്റെ സെലക്ഷൻ ജൂൺ 20 നു സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.

യോഗാദിനം ജൂൺ 21 -2024