ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
04:53, 25 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ* വിദ്യാരംഗം കലാസാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെയിലൂർ ഗവ. ഹൈസ്കൂളിൽ 06-06-2024 നടന്ന വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ*ഗവ .ഹൈസ്കൂൾ, വെയിലൂർ*

വിദ്യാരംഗം കലാസാഹിത്യ വേദി യൂണിറ്റ് *ഭാരവാഹികൾ*

( ഇന്ന് വായനശാലയിൽ വച്ച് നടന്ന വിദ്യാരംഗം യൂണിറ്റ് രൂപീകരണ യോഗത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്)

പ്രസിഡൻറ് - ആർദ്ര സജീവ് സെക്രട്ടറി - ആരോമൽ എ. നായർ ജോ. സെക്രട്ടറി - നിഹാര നായർ എസ് വി വൈസ് പ്രസിഡൻറ് മാർ

     ആദിത്യ മോൾ. വി
     അർജുൻ .എസ്
    ആരോമൽ. എസ്

ഖജാൻജി - ദേവിക ആർ