ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25

15:29, 24 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം 2024-25)

പ്രവേശനോത്സവം 2024-25

3/6/24 തിങ്കളാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ വി. ശിവകുമാർ കാലടി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അക്ഷരകാർഡ്, അക്ഷരതൊപ്പി എന്നിവ നൽകി കുട്ടികളെ വരവേൽക്കുകയും അവരുടെ കൈയ്യൊപ്പുകൾ ക്യാൻവാസിൽ പതിപ്പിക്കുകയും ചെയ്തു. നവാഗതരായ കുട്ടികൾക്ക് റോസാ തൈകൾ സമ്മാനിക്കുകയും ചെയ്തു.

സംസ്ഥാനതല ഉദ്ഘാടനം എല്ലാവർക്കും digital മാധ്യമത്തിലൂടെ നിരീക്ഷിക്കുവാനും അവസരം നൽകി.

ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.